ടാഫ്റ്റി കോഴ്സ്

ദി അസോസിയേഷൻ ഫോർ തിയോളജിക്കൽ എഡ്യുക്കേഷൻ ബൈ എക്‌സറ്റൻഷൻ – ന്റെ സർട്ടിഫിക്കറ്റ് ലെവൽ പ്രോഗ്രാം 29-03-2015 ന് നമ്മുടെ സഭയിൽ ഉത്ഘാടനം ചെയ്തു. റിട്ടേർഡ് അധ്യാപകനായ ശ്രീ. വിൻസന്റ് ജോൺ ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്നു. 20 അംഗങ്ങൾ ഈ സർട്ടിഫിക്കറ്റ് ലെവൽ പ്രോഗ്രാമിൽ പങ്കെടുക്കുന്നു. ശനിയാഴ്ചകളിൽ 5.30 മുതൽ 6.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.