പൂവർ ഫണ്ട്
2017 പൂവ്വർ ഫണ്ട് റിപ്പോർട്ട്“എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് ചെയ്തത് എനിയ്ക്കാകുന്നു ചെയ്തത്.” 2017- ൽ പൂവ്വർഫണ്ടിലെ പ്രവർത്തനങ്ങൾ ദൈവകൃപയാൽ ഭംഗിയായി നടന്നുവരുന്നു. കൺവീനറായി ശ്രി. സുരേഷ്കുമാർ ഡീവർ പ്രവർത്തിക്കുന്നു. വാർദ്ധക്യമാതാപിതാക്കളെ കരുതുന്നതിന്റെ ഭാഗമായി 17-പേർക്ക് പെൻഷൻ നൽകുന്നു. ഒരു കുട്ടിയ്ക്ക് വിദ്യാഭ്യാസ സഹായവും ഒരു വ്യക്തിയ്ക്ക് ചികിത്സാസഹായവും രണ്ട് നിർധനരായ കുടുംബങ്ങൾക്ക് ഫുഡ് കിറ്റും മാസംതോറും നൽകി വരുന്നു. കൂടാതെ രോഗികൾ, ചികിത്സ ആവശ്യമുള്ളവർ എന്നിവരെ കമ്മറ്റി മെമ്പേഴ്സ് സന്ദർശിക്കുകയും സഹായം നൽകി വരികയും ചെയ്യുന്നു. |
കൺവീനർ ![]() |