പ്രയർ സെൽ

നമ്മുടെ സഭയുടെ എല്ലാ വാർഡുകളിലും പ്രയർ സെല്ലുകൾ പ്രവർത്തിക്കുന്നു. വാർഡിലെ ഓരോ കുടുംബങ്ങളിലെയും അംഗങ്ങൾ ഒത്ത് ചേർന്ന് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരങ്ങളിലാണ് പ്രാർത്ഥന നടത്തുന്നത്. സഭയു ടെയും കുടുംബങ്ങളുടെയും വിഷയങ്ങളിൽ ഒത്തൊരുമയോട് പ്രാർത്ഥിക്കുന്നതിന് വളരെ അനുഗ്രഹകരമായിരിക്കുന്നു.